ഹദീസ് 1891 കിത്താബു
സ്സൌം
صحيح البخاري مع فتح الباري Bukhari Malayalam بَاب وُجُوبِ صَوْمِ رَمَضَانَ
بِسْمِ اللَّهِ
الرَّحْمَنِ الرَّحِيم كِتَاب الصَّوْمِ بَاب وُجُوبِ صَوْمِ رَمَضَانَ وَقَوْلِ
اللَّهِ تَعَالَى يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمْ الصِّيَامُ كَمَا كُتِبَ
عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

പരമകാരുണികനും
കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തിൽ.
കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തിൽ.
റമദാൻ നോമ്പ് വാജിബാണ്/നിർബന്ധമാണ് എന്നത് സംബന്ധിച്ച്
പറയുന്ന ബാബു
പറയുന്ന ബാബു
ഇത് സംബന്ധിച്ച്
അല്ലാഹുവിന്റെ വചനം കാണുക
അല്ലാഹുവിന്റെ വചനം കാണുക
يَا أَيُّهَا الَّذِينَ آمَنُوا
كُتِبَ عَلَيْكُمْ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ
لَعَلَّكُمْ تَتَّقُونَ

സത്യവിശ്വാസികളേ,
നിങ്ങളുടെ
മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി
കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്
حَدَّثَنَا
قُتَيْبَةُ بْنُ سَعِيدٍ حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ عَنْ أَبِي
سُهَيْلٍ عَنْ أَبِيهِ عَنْ طَلْحَةَ بْنِ عُبَيْدِ اللَّهِ أَنَّ أَعْرَابِيًّا
جَاءَ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَائِرَ الرَّأْسِ
فَقَالَ يَا رَسُولَ اللَّهِ أَخْبِرْنِي مَاذَا فَرَضَ اللَّهُ عَلَيَّ مِنْ
الصَّلَاةِ فَقَالَ الصَّلَوَاتِ الْخَمْسَ إِلَّا أَنْ تَطَّوَّعَ شَيْئًا
فَقَالَ أَخْبِرْنِي مَا فَرَضَ اللَّهُ عَلَيَّ مِنْ الصِّيَامِ فَقَالَ شَهْرَ
رَمَضَانَ إِلَّا أَنْ تَطَّوَّعَ شَيْئًا فَقَالَ أَخْبِرْنِي بِمَا فَرَضَ
اللَّهُ عَلَيَّ مِنْ الزَّكَاةِ فَقَالَ فَأَخْبَرَهُ رَسُولُ اللَّهِ صَلَّى
اللَّهُ عَلَيْهِ وَسَلَّمَ شَرَائِعَ الْإِسْلَامِ قَالَ وَالَّذِي أَكْرَمَكَ
لَا أَتَطَوَّعُ شَيْئًا وَلَا أَنْقُصُ مِمَّا فَرَضَ اللَّهُ عَلَيَّ شَيْئًا
فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْلَحَ إِنْ صَدَقَ
أَوْ دَخَلَ الْجَنَّةَ إِنْ صَدَقَ

ത്വല്‍ഹ റദിയല്ലാഹു അന്ഹു
നിവേദനം: തലമുടി പാറിക്കളിക്കുന്ന ഒരു ഗ്രാമീണന്‍ നബിസ്വല്ലല്ലാഹു അലൈഹി വ സല്ലംയുടെ
അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, നമസ്കാരത്തില്‍ നിന്ന് അല്ലാഹു എന്റെ മേല്‍
അനിവാര്യമാക്കിയത് താങ്കള്‍ പറഞ്ഞു തരിക. നബിനബി സ്വല്ലല്ലാഹു അലൈഹി വ സല്ലംഅരുളി: അഞ്ച് നേരത്തെ നമസ്കാരം.
നീ സുന്നത്തു എന്തെങ്കിലും നമസ്കരിക്കുന്നത് ഒഴികെ. അദ്ദേഹം ചോദിച്ചു. നോമ്പില്‍
നിന്ന് അല്ലാഹു അവന്റെ മേല്‍ നിര്‍ബന്ധമാക്കിയത് ഏതാണ്? നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംഅരുളി: റമളാനിലെ നോമ്പ്.
എന്നെങ്കിലും നീ സുന്നത്ത് നമസ്കരിക്കുന്നത് ഒഴികെ. സക്കാത്തില്‍ നിന്ന് എന്റെ
മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയത് എന്താണ്? നബിസ്വല്ലല്ലാഹു അലൈഹി വ സല്ലംഅദ്ദേഹത്തോട് ഇസ്ളാം ശരീഅത്തു
വിവരിച്ചു. അദ്ദേഹം പറഞ്ഞു: സത്യംകൊണ്ട് താങ്കളെ ആദരിച്ചവന്‍ തന്നെ സത്യം. ഞാന്‍
യാതൊരു സുന്നത്തും അനുഷ്ഠിക്കുന്നതല്ല. എന്നാല്‍ അല്ലാഹു എന്റെ മേല്‍ നിര്‍ബന്ധമാക്കിയ
യാതൊന്നും ഞാന്‍ കുറവ് വരുത്തുകയുമില്ല. അപ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംഅരുളി: അവന്‍ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യമാക്കിയാല്‍
അവന്‍ വിജയിച്ചു അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു.

ഹദീസ് 1892
عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَاشُورَاءَ
وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ رَمَضَانُ تُرِكَ وَكَانَ عَبْدُ اللَّه لَا يَصُومُهُ إِلَّا أَنْ يُوَافِقَ
صوْمَهُ

ഇബ്നുഉമർ റദിയല്ലാഹു അന്ഹു പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംമുഹറം പത്തിലെ നോമ്പ് നോല്ക്കുകയും അനുഷ്ഠിക്കാൻ കൽപ്പിക്കുകയും
ചെയ്തു. റമളാൻ നിർബന്ധമാക്കിയപ്പോൾ അതു ഉപേക്ഷിക്കപ്പെട്ടു. ഇബ്നു ഉമർ റദിയല്ലാഹു അന്ഹു മുഹറം പത്തിൽ-ആശൂറാഅ്-മാത്രമായി നോമ്പനുഷ്ഠിക്കാറില്ല.
മുമ്പ് തന്നെ സുന്നത്തു നോമ്പ് അനുഷ്ഠിച്ച് വരികയും അതുമായി യോജിക്കുകയും ചെയ്താൽ
ഒഴികെ.

ഹദീസ്
1893
1893
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أنَّ قُرَيْشًا كَانَتْ تَصُومُ يَوْمَ عَاشُورَاءَ فِي الْجَاهِلِيَّةِ
ثُمَّ أَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِصِيَامِهِ
حَتَّى فُرِضَ رَمَضَانُ وَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ مَنْ شَاءَ فَلْيَصُمْهُ وَمَنْ شَاءَ أَفْطَرَ

ആയിശറദിയല്ലാഹു അന്ഹാനിവേദനം: ജാഹിലിയ്യാ കാലത്തു
തന്നെ ഖുറൈശികൾ ആശുറാഅ് ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അത് അനുഷ്ഠിക്കുവാൻ നബിസ്വല്ലല്ലാഹു അലൈഹി വ സല്ലംകൽപ്പിച്ചു. റമളാൻ
നിർബന്ധമാക്കുന്നതുവരെ.
റമളാൻ നിർബന്ധമാക്കിയപ്പോൾ നബിസ്വല്ലല്ലാഹു അലൈഹി വ സല്ലംപറഞ്ഞു: ഉദ്ദേശിക്കുന്നവൻ അത്
അനുഷ്ഠിച്ചുകൊള്ളുക. ഉദ്ദേശിക്കാത്തവൻ അതു ഉപേക്ഷിക്കുക.

ഫത്ഹുൽ ബാരിയിൽ നിന്നുള്ള വിശദീകരണം അറബി
മൂലവും മലയാള സാരാംശവും സഹിതം ചുവടെ ചേർക്കുന്നു

قَوْلُهُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ .
كِتَابُ الصَّوْمِ
كِتَابُ الصَّوْمِ
كَذَا لِلْأَكْثَرِ ، وَفِي رِوَايَةِ
النَّسَفِيِّ " كِتَابُ الصِّيَامِ " وَثَبَتَتِ الْبَسْمَلَةُ
لِلْجَمِيعِ ، وَالصَّوْمُ وَالصِّيَامُ فِي اللُّغَةِ : الْإِمْسَاكُ ، وَفِي
الشَّرْعِ : إِمْسَاكٌ مَخْصُوصٌ فِي زَمَنٍ مَخْصُوصٍ عَنْ شَيْءٍ مَخْصُوصٍ
بِشَرَائِطَ مَخْصُوصَةٍ . وَقَالَ صَاحِبُ " الْمُحْكَمِ " :
الصَّوْمُ تَعْرِيفُهُ تَرْكُ الطَّعَامِ وَالشَّرَابِ وَالنِّكَاحِ
وَالْكَلَامِ ، يُقَالُ : صَامَ صَوْمًا وَصِيَامًا ، وَرَجُلٌ صَائِمٌ وَصَوِمٌ .
وَقَالَ الرَّاغِبُ : الصَّوْمُ فِي الْأَصْلِ الْإِمْسَاكُ عَنِ الْفِعْلِ ،
وَلِذَلِكَ قِيلَ : لِلْفَرَسِ الْمُمْسِكِ عَنِ السَّيْرِ صَائِمٌ ، وَفِي
الشَّرْعِ : إِمْسَاكُ الْمُكَلَّفِ بِالنِّيَّةِ عَنْ تَنَاوُلِ الْمَطْعَمِ
وَالْمَشْرَبِ وَالِاسْتِمْنَاءِ وَالِاسْتِقَاءِ مِنَ الْفَجْرِ إِلَى
الْمَغْرِبِ

ബിസ്മില്ലാഹി
റഹ്മാനി റഹീം കിതാബു സ്സൗം എന്നാണു അധിക റിപ്പോർട്ടുകളിലും ഉള്ളത് . എല്ലാ റിപ്പോർട്ടുകളിലും
ബസ്മല/ബിസ്മില്ലാഹി ഉണ്ട്.നസഫിയുടെ റിപ്പോർട്ടിൽ കിതാബു സ്സ്വിയാം എന്നാണുള്ളത്. സൗമു/സ്വിയാമു
എന്നാൽ ഭാഷാപരമായി ഇംസാകു/പിടിച്ചു വയ്ക്കൽ എന്നാണർത്ഥം.എന്നാൽ നിയമപരമായി/ശറഇയ്യായി, ചില പ്രത്യേക കാലയളവിൽ ചില പ്രത്യേക കാര്യങ്ങൾ/സംഗതികൾ
ചില പ്രത്യേക നിബന്ധനകളോടെ /ശര്ത്വുകളോടെ പ്രത്യേകമായി പിടിച്ചു വയ്ക്കുന്നതിനെ/നിയന്ത്രിക്കുന്നതിനെയാണ്
സൗമു/സ്വിയാമു-നോമ്പ് എന്ന് പറയുന്നത്. സൗമു എന്ന പദത്തിന്റെ ബഹു വചനമാണ് സ്വിയാമു.മുഹ്കമിന്റെ
കർത്താവ് പറയുന്നു:സൗമു/നോമ്പ് എന്നതിന്റെ നിർവചനം അന്ന പാനീയങ്ങളും ഭാര്യാ-ഭർത്ര് ലൈംഗിക
ബന്ധവും അനാവശ്യ സംസാരവും ഉപേക്ഷിക്കലാണ്.റാഗിബു പറയുന്നു:സൗമു/നോമ്പ് അടിസ്ഥാന
പരമായി പ്രവർത്തിയെ ഇംസാകു/പിടിച്ചു വയ്ക്കൽ ആകുന്നു;എന്നാൽ നിയമപരമായി/ശറഇയ്യായി അതിന്റെ അർത്ഥം പ്രായപൂർത്തിയായ
വ്യക്തി /മുകല്ലിഫു ഞാൻ നോമ്പ് എടുക്കുന്നു എന്ന നിയ്യത്തോടെ/ഉദ്ദേശ്യത്തോടെ അന്ന പാനീയങ്ങളും
സുഖ ഭോഗവും, പ്രഭാതം/ഫജ്ര് മുതൽ പ്രദോഷം/മഗ്രിബു വരെ, ഉപേക്ഷിക്കലാണ്.

قَوْلُهُ : ( بَابُ وُجُوبِ صَوْمِ رَمَضَانَ ) كَذَا لِلْأَكْثَرِ ،
وَلِلنَّسَفِيِّ " بَابُ وُجُوبِ رَمَضَانَ وَفَضْلِهِ " وَقَدْ ذَكَرَ
أَبُو الْخَيْرِ الطَّالِقَانِيُّ فِي كِتَابِهِ " حَظَائِرُ الْقُدُسِ
" لِرَمَضَانَ سِتِّينَ اسْمًا

ബാബു
വുജൂബി സ്വൗമി റമദാൻ /റമദാൻ നോമ്പിന്റെ നിർബന്ധം സംബന്ധിച്ച ബാബു എന്നാണു മിക്ക റിപ്പോർട്ടുകളിലും
ഉള്ളത്;നസഫിയുടെ റിപ്പോർട്ടിൽ ബാബു വുജൂബി റമദാന
വ ഫദ്ലിഹീ/റമദാന്റെ നിർബന്ധവും അതിന്റെ പോരിശയും
സംബന്ധിച്ച ബാബു എന്നാണു ഉള്ളത്.അബുൽ ഖൈർ അത്താലിഖാനി അദ്ദേഹത്തിന്റെ ഹദാഇറുൽ ഖുദുസ്
എന്ന ഗ്രന്ഥത്തിൽ റമദാനു അറുപതു പേരുകൾ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.

وَذَكَرَ بَعْضُ الصُّوفِيَّةِ أَنَّ آدَمَ عَلَيْهِ السَّلَام لَمَّا أَكَلَ مِنَ الشَّجَرَةِ ثُمَّ تَابَ
تَأَخَّرَ قَبُولُ تَوْبَتِهِ مِمَّا بَقِيَ فِي جَسَدِهِ مِنْ تِلْكَ الْأَكْلَةِ
ثَلَاثِينَ يَوْمًا ، فَلَمَّا صَفَا جَسَدُهُ مِنْهَا تِيبَ عَلَيْهِ فَفُرِضَ
عَلَى ذُرِّيَّتِهِ صِيَامُ ثَلَاثِينَ يَوْمًا ، وَهَذَا يَحْتَاجُ إِلَى ثُبُوتِ
السَّنَدِ فِيهِ إِلَى مَنْ يُقْبَلُ قَوْلُهُ فِي ذَلِكَ ، وَهَيْهَاتَ وِجْدَانُ
ذَلِكَ

ചില സ്വൂഫിയാക്കൾ
പറഞ്ഞിരിക്കുന്നു:ആദം അലൈഹിസ്സലാം വിലക്കപ്പെട്ട മരത്തിൽ നിന്ന് ഭക്ഷിച്ചപ്പോൾ പശ്ച്ചാതപിച്ചു/തൗബ
ചെയ്തു.എന്നാൽ ആദം ഭക്ഷിച്ചതിന്റെ അംശം അവശേഷിച്ചതിനാൽ മുപ്പതു ദിവസം തൗബ വൈകിയാണ്
തൗബ അല്ലാഹു സ്വീകരിച്ചത്.അതായത് മുപ്പതു ദിവസം കൊണ്ട് തിന്ന ഭക്ഷണത്തിന്റെ അംശത്തിൽ
നിന്നും ശരീരം പൂർണ്ണമായും ശുദ്ധമാവുകയും തൗബ സ്വീകരിക്കപ്പെടുകയും ചെയ്തു.എന്നാൽ ഈ
റിപ്പോർട്ട് സ്ഥിരപ്പെട്ടിട്ടില്ല .
قَوْلُهُ : ( وَقَوْلِ اللَّهِ تَعَالَى : يَا أَيُّهَا
الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ الْآيَةَ ) أَشَارَ بِذَلِكَ
إِلَى مَبْدَأِ فَرْضِ الصِّيَامِ ، وَكَأَنَّهُ لَمْ يَثْبُتْ عِنْدَهُ عَلَى
شَرْطِهِ فِيهِ شَيْءٌ ، فَأَوْرَدَ مَا يُشِيرُ إِلَى الْمُرَادِ ، فَإِنَّهُ
ذَكَرَ فِيهِ ثَلَاثَةَ أَحَادِيثَ : حَدِيثَ طَلْحَةَ الدَّالَّ عَلَى أَنَّهُ
لَا فَرْضَ إِلَّا رَمَضَانَ ، وَحَدِيثَ ابْنِ عُمَرَ وَعَائِشَةَ الْمُتَضَمِّنَ
الْأَمْرَ بِصِيَامِ عَاشُورَاءَ ، وَكَأَنَّ الْمُصَنِّفَ أَشَارَ إِلَى أَنَّ
الْأَمْرَ فِي رِوَايَتِهِمَا مَحْمُولٌ عَلَى النَّدْبِ بِدَلِيلِ حَصْرِ
الْفَرْضِ فِي رَمَضَانَ ، وَهُوَ ظَاهِرُ الْآيَةِ ؛ لِأَنَّهُ تَعَالَى قَالَ :
كُتِبَ عَلَيْكُمُ الصِّيَامُ ثُمَّ بَيَّنَهُ فَقَالَ : شَهْرُ رَمَضَانَ

ഈ ബാബിന്റെ
തുടക്കത്തിൽ പരാമർശിച്ച ആയത്ത് റമദാൻ നോമ്പിന്റെ വുജൂബിനെ/നിർബന്ധത്തെ സൂചിപ്പിക്കുന്നു.ബുഖാരി
നോമ്പ് നിർബന്ധമാകുന്നതിന്റെ നിബന്ധനകൾ/ശർത്വുകൾ ഒന്നും പരാമർശിക്കുന്നില്ല.മൂന്ന്
ഹടെസ്സുകൾ ഈ ബാബിൽ പറയുന്നുണ്ട്.ഒന്ന് റമദാനിൽ അല്ലാതെ ഫർദു നോമ്പ് ഇല്ലെന്നു സൂചിപ്പിക്കുന്ന
അബൂ ത്വല്ഹ റിപ്പോർത്റ്റ് ചെയ്ത ഈ ഹദീസ്,രണ്ടും മൂന്നും ഹദീസുകൾ ആശൂറാ നോമ്പിനെ സംബന്ധിച്ച് പറയുന്ന ഇബ്നു ഉമർ റദിയല്ലാഹു
അന്ഹുവിന്റെയും ആയിഷ റദിയല്ലാഹു അന്ഹായുടെയും
ഹദീസുകൾ.ഈ രണ്ടു ഹദീസുകളും ആശൂറാ നോമ്പ് സുന്നത്ത് മാത്രമാണ് എന്നതിലേക്ക് സൂചന നല്കുന്നു
എന്ന് ഗ്രന്ഥ കർത്താവ് സൂചിപ്പിക്കുന്നുണ്ട്.നടേ പറഞ്ഞ ആയത്തിൽ നിന്ന് പ്രത്യക്ഷത്തിൽ
വ്യക്തമാകുന്നതും അങ്ങിനെ തന്നെ.അല്ലാഹു റമദാൻ നോമ്പ് നിർബന്ധമാക്കി എന്ന് പറഞ്ഞ ശേഷം
അത് വിശദമാക്കിയിരിക്കുകയാണല്ലോ .

وَقَدِ
اخْتَلَفَ السَّلَفُ هَلْ فُرِضَ عَلَى النَّاسِ صِيَامٌ قَبْلَ رَمَضَانَ أَوْ
لَا؟
فَالْجُمْهُورُ - وَهُوَ الْمَشْهُورُ عِنْدَ
الشَّافِعِيَّةِ - أَنَّهُ لَمْ يَجِبْ قَطُّ صَوْمٌ قَبْلَ صَوْمِ رَمَضَانَ ،
وَفِي وَجْهٍ ، وَهُوَ قَوْلُ الْحَنَفِيَّةِ : أَوَّلُ مَا فُرِضَ صِيَامُ
عَاشُورَاءَ ، فَلَمَّا نَزَلَ رَمَضَانُ نُسِخَ . فَمِنْ أَدِلَّةِ
الشَّافِعِيَّةِ حَدِيثُ مُعَاوِيَةَ مَرْفُوعًا : " لَمْ يَكْتُبِ اللَّهُ
عَلَيْكُمْ صِيَامَهُ " وَسَيَأْتِي فِي أَوَاخِرِ الصِّيَامِ . وَمِنْ
أَدِلَّةِ الْحَنَفِيَّةِ ظَاهِرُ حَدِيثَيِ ابْنِ عُمَرَ وَعَائِشَةَ
الْمَذْكُورَيْنِ فِي هَذَا الْبَابِ بِلَفْظِ الْأَمْرِ ، وَحَدِيثُ الرُّبَيِّعِ
بِنْتِ مُعَوِّذٍ الْآتِي وَهُوَ أَيْضًا عِنْدَ مُسْلِمٍ : مَنْ أَصْبَحَ
صَائِمًا فَلْيُتِمَّ صَوْمَهُ . قَالَتْ : فَلَمْ نَزَلْ نَصُومُهُ وَنُصَوِّمُ
صِبْيَانَنَا وَهُمْ صِغَارٌ الْحَدِيثَ . وَحَدِيثُ مَسْلَمَةَ مَرْفُوعًا : مَنْ
أَكَلَ فَلْيَصُمْ بَقِيَّةَ يَوْمِهِ ، وَمَنْ لَمْ يَكُنْ أَكَلَ فَلْيَصُمِ
الْحَدِيثَ . وَبَنَوْا عَلَى هَذَا الْخِلَافِ هَلْ يُشْتَرَطُ فِي صِحَّةِ
الصَّوْمِ الْوَاجِبِ نِيَّةٌ مِنَ اللَّيْلِ أَوْ لَا؟ وَسَيَأْتِي الْبَحْثُ
فِيهِ بَعْدَ عِشْرِينَ بَابًا .
റമദാൻ നോമ്പ് നിർബന്ധമാക്കപ്പെടുന്നതിനു
മുമ്പ് ജനങ്ങൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരുന്നുവോ എന്ന വിഷയത്തിൽ സലഫുകൾ/മുൻഗാമികൾ ഭിന്നിച്ചിരിക്കുന്നു.ഷാഫിഈ വീക്ഷണവും ഭൂരിപക്ഷാഭിപ്രായവും
റമദാൻ നോമ്പ് നിർബന്ധമാക്കപ്പെടുന്നതിനു മുമ്പ് നബിയുടെ ഉമ്മത്തിന് ഒരു നോമ്പും നിർബന്ധമാക്കിയിരുന്നില്ല
എന്നതാണ്.എന്നാൽ ഒരു വിഭാഗം ഉലമാക്കളും ഹനഫികളും റമദാൻ നോമ്പിനു മുമ്പ് ആശൂറാ നോമ്പ്
നിർബന്ധമാക്കപ്പെട്ടിരുന്നു എന്നും പിന്നീട് റമദാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടതോടെ
ആശൂറാ നോമ്പിന്റെ നിർബന്ധം നസ്ഖ് ചെയ്യപ്പെടുകയും ചെയ്തു എന്ന അഭിപ്രായം പുലർത്തുന്നു.

لَمْ يَكْتُبِ اللَّهُ عَلَيْكُمْ
صِيَامَهُ
صِيَامَهُ
എന്ന
മുആവിയയുടെ ഹദീസ് ആണ് ഷാഫിഈകളുടെ തെളിവ്.ആശുറാ നോമ്പിനെ കുറിച്ച് പറയുന്ന ഇബ്നു ഉമർ
റദിയല്ലാഹു അന്ഹുവിന്റെയും ആയിഷ റദിയല്ലാഹു
അന്ഹായുടെയും ഹദീസിൽ കല്പന/അമ്ര് യുടെ പദം ഉപയോഗിച്ചതാണ് ഹനഫികളുടെ തെളിവ്.റബ്ബയ്യിഉ ബിന്തു മുഅവ്വിദിന്റെയും മസ്ലംയുടെയും ഹദീസുകളും
തെളിവായി അവർ ഉദ്ധരിക്കുന്നുണ്ട്.

وَقَدْ تَقَدَّمَ الْكَلَامُ عَلَى حَدِيثِ
طَلْحَةَ فِي كِتَابِ الْإِيمَانِ ، وَقَوْلُهُ : فِيهِ " عَنْ أَبِيهِ
" هُوَ مَالِكُ بْنُ أَبِي عَامِرٍ جَدُّ مَالِكِ بْنِ أَنَسٍ الْإِمَامِ ،
وَقَوْلُهُ : " عَنْ طَلْحَةَ " قَالَ الدِّمْيَاطِيُّ : فِي سَمَاعِهِ
مِنْ طَلْحَةَ نَظَرٌ ، وَتُعُقِّبَ بِأَنَّهُ ثَبَتَ سَمَاعُهُ مِنْ عُمَرَ
فَكَيْفَ يَكُونُ فِي سَمَاعِهِ مِنْ طَلْحَةَ نَظَرٌ؟ وَقَدْ تَقَدَّمَ فِي
كِتَابِ الْإِيمَانِ فِي هَذَا الْحَدِيثِ مَا يَدُلُّ عَلَى أَنَّهُ سَمِعَ
مِنْهُمَا جَمِيعًا ، وَسَيَأْتِي الْكَلَامُ عَلَى حَدِيثَيِ ابْنِ عُمَرَ
وَعَائِشَةَ فِي أَوَاخِرِ الصِّيَامِ ، إِنْ شَاءَ اللَّهُ تَعَالَى

………………………………………………………………………………
അസ്സലാമു അലൈകും ജസാകുമുല്ലാഹ്
ഖൈറാ - അള്ളാഹു താങ്കൾക്കു നന്മ പ്രതിഫലമായി
നല്കട്ടെ......ഞങ്ങളുടെ ഖുർആൻ & ഹദീസ് വീഡിയോകൾ ഷെയർ
ചെയ്തു പ്രചരിപ്പിക്കാൻ മറക്കരുതേ
നല്ല കാര്യങ്ങൾഖൈറാ - അള്ളാഹു താങ്കൾക്കു നന്മ പ്രതിഫലമായി
നല്കട്ടെ......ഞങ്ങളുടെ ഖുർആൻ & ഹദീസ് വീഡിയോകൾ ഷെയർ
ചെയ്തു പ്രചരിപ്പിക്കാൻ മറക്കരുതേ
ഇഷ്ട്ടപ്പെടാനും പങ്കു വയ്ക്കാനും അള്ളാഹുനമുക്ക് തൌഫീഖ് നൽകട്ടേ............ആമീൻഎന്റെയും
കുടുംബത്തിന്റെയും ഇഹപര വിജയത്തിനായി അല്ലാഹുവിനോട് ദുആ ചെയ്യണേ അസ്സലാമു അലൈക്കും
No comments:
Post a Comment