മുസ്ലിമിന്റെ ഒരു ദിവസം പരമ്പര 8
സഹോദരീ സഹോദരന്മാരേ......അസ്സലാമു അലൈക്കും ...നമ്മളെല്ലാം ചുരുങ്ങിയത് രാവിലെ ഉറങ്ങി എണീറ്റ ശേഷം എങ്കിലും പല്ലും വായും ശുദ്ധിയാക്കുന്നവരാണ്.എന്നാൽ മിസ് -വാക്ക് ഒരു നബി ചര്യ/സുന്നത്ത് ആണെന്നും ഞാൻ ആ സുന്നത്ത് ചെയ്യുകയാണെന്നും ഉള്ള നിയ്യത്തിൽ നമ്മിൽ എത്ര പേർ ദന്ത ശുദ്ധീകരണം നടത്തുന്നുണ്ട്.വെറുതെ നാം കൂലി നഷ്ട്ടപ്പെടുത്തരുത് .ഉറക്കിൽ നിന്ന് ഉണരുമ്പോൾ,ഓരോ വുദുവിന്റെയും മുമ്പ്,വായ പകർച്ച സംഭവിക്കുമ്പോൾ,വീട്ടിൽ പ്രവേശിച്ച ഉടനെ,ഉറങ്ങാൻ കിടക്കുമ്പോൾ .....ഈ അവസരങ്ങളിൽ എല്ലാം നബി ചര്യ എന്ന നിയ്യത്തിൽ ദന്ത ശുദ്ധീകരണം നടത്തുക.....
بعض أحاديث عن السواك
ദന്ത ശുചീകരണം /മിസ്‌വാക്ക് /സിവാക്ക് സംബന്ധിച്ച ഏതാനും ഹദീസുകൾ
سنن النسائي مع حاشية للسيوطي
സുനനു ന്നസാഈ ഹാശിയ സുയൂത്വി സഹിതം
Sunanu Nasa-i with Hashiya Suyoothi Malayalam
ഹദീസ് 2
بَاب السِّوَاكِ إِذَا قَامَ مِنْ اللَّيْلِ
രാത്രി ഉറക്കിൽ നിന്ന് എണീറ്റാൽ പല്ല് തേയ്ക്കുന്നത് സംബന്ധിച്ച് പറയുന്ന ബാബു
أَخْبَرَنَا إِسْحَقُ بْنُ إِبْرَاهِيمَ وَقُتَيْبَةُ بْنُ سَعِيدٍ عَنْ جَرِيرٍ عَنْ مَنْصُورٍ عَنْ أَبِي وَائِلٍ عَنْ حُذَيْفَةَ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا قَامَ مِنْ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ
ഹുദൈഫ റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം രാത്രി ഉറക്കിൽ നിന്ന് എണീറ്റാൽ സിവാക്ക് കൊണ്ട് വായ ബ്രഷ് ചെയ്യാറുണ്ടായിരുന്നു.
شرح السيوطي لسنن النسائي
Sharahu Ssuyoothi
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا قَامَ مِنَ اللَّيْلِ زَادَ مُسْلِمٌ فِي رِوَايَةٍ يَتَهَجَّدُ يَشُوصُ فَاهُ بِالسِّوَاكِ قَالَ النَّوَوِيُّ : بِفَتْحِ الْيَاء وَضَمِّ الشِّينِ وَبِالصَّادِ الْمُهْمَلَةِ , وَالشَّوْصُ دَلْكُ الْأَسْنَانِ بِالسِّوَاكِ عَرْضًا , وَقِيلَ : هُوَ الْغَسْلُ , وَقِيلَ : التَّنْقِيَةُ , وَقِيلَ : هُوَ الْحَكُّ , وَتَأَوَّلَهُ بَعْضُهُمْ أَنَّهُ بِأُصْبُعِهِ ، قَالَ : فَهَذِهِ أَقْوَالُ الْأَئِمَّةِ فِيهِ , وَأَكْثَرُهَا مُتَقَارِبَةٌ وَأَظْهَرُهَا الْأَوَّلُ , وَمَا فِي مَعْنَاهُ انْتَهَى . وَقَالَ فِي النِّهَايَةِ : أَيْ يُدَلِّكُ أَسْنَانَهُ وَيُنَقِّيهَا وَقِيلَ : هُوَ أَنْ يَسْتَاكَ مِنْ سُفْلٍ إِلَى عُلُوٍّ وَأَصْلُ الشَّوْصِ الْغَسْلُ , وَزَعَمَ بَعْضُهُمْ أَنَّ يَشُوصَ مُعَرَّبٌ ، يَعْنِي يَغْسِلُ بِالْفَارِسِيَّةِ ، حَكَاهُ الْمُنْذِرِيُّ ,
وَقَالَ : لَا يَصِحُّ
ഒരു റിപ്പോർട്ടിൽ രാത്രി തഹജ്ജുദിനു എണീറ്റാൽ എന്നുണ്ട്.
يَشُوصُ فَاهُ بِالسِّوَاكِ
എന്നതിലെ യശൂസ്വു എന്നാൽ പല്ലുകൾ വീതിയിൽ ഉരക്കൽ ആകുന്നു;പല്ലുകളും വായും കഴുകുന്നതും ഇതിൽ ഉൾപ്പെടും.പല്ലുകളെ ഉരച്ചു കഴുകി വെടിപ്പാക്കേണ്ടാതാണ്.താഴെ നിന്ന് തുടങ്ങി മുകളിലേക്ക് പല്ല് തേയ്ക്കണം എന്ന അഭിപ്രായമുണ്ട്.
ഹദീസ് 3
بَاب كَيْفَ يَسْتَاكُ
എങ്ങിനെ പല്ല് തേയ്ക്കണം/മിസ്‌വാക്ക് ചെയ്യണം എന്ന് പറയുന്ന ബാബു.
أَخْبَرَنَا أَحْمَدُ بْنُ عَبْدَةَ قَالَ حَدَّثَنَا حَمَّادُ بْنُ زَيْدٍ قَالَ أَخْبَرَنَا غَيْلَانُ بْنُ جَرِيرٍ عَنْ أَبِي بُرْدَةَ عَنْ أَبِي مُوسَى قَالَ دَخَلْتُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يَسْتَنُّ وَطَرَفُ السِّوَاكِ عَلَى لِسَانِهِ وَهُوَ يَقُولُ عَأْ عَأْ
അബൂ മൂസാ റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു:ഒരിക്കൽ ഞാൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ചെന്നപ്പോൾ നബി സിവാക്ക് ഉപയോഗിച്ച് പല്ല് തേയ്ക്കുകയായിരുന്നു.അപ്പോൾ സിവാക്കിന്റെ ഒരു അറ്റം നബിയുടെ നാവിന്മേലായിരുന്നു.നബി അഅ ' എന്ന് പറയുന്നുണ്ടായിരുന്നു.
شرح السيوطي لسنن النسائي
Sharahu Ssuyoothi
وَهُوَ يَسْتَنُّ قَالَ فِي النِّهَايَةِ : الِاسْتِنَانُ اسْتِعْمَالُ السِّوَاكِ , وَهُوَ افْتِعَالٌ مِنَ الْأَسْنَانِ أَيْ يُمِرُّهُ عَلَيْهَا وَطَرَفُ السِّوَاكِ بِفَتْحِ الرَّاءِ عَلَى لِسَانِهِ , وَهُوَ يَقُولُ عَأْ عَأْ بِتَقْدِيمِ الْعَيْنِ عَلَى الْهَمْزَةِ السَّاكِنَةِ وَفِي رِوَايَةِ الْبُخَارِيِّ أُعْ أُعْ بِتَقْدِيمِ الْهَمْزَةِ الْمَضْمُومَةِ عَلَى الْعَيْنِ السَّاكِنَةِ ، وَلِأَبِي دَاوُدَ أُهْ وَلِلْجَوْزَقِيِّ أَخْ ، وَإِنَّمَا اخْتَلَفَتِ الرُّوَاةُ لِتَقَارُبِ مَخَارِجِ هَذِهِ الْأَحْرُفِ ، وَكُلُّهَا تَرْجِعُ إِلَى حِكَايَةِ صَوْتِهِ إِذْ جَعَلَ السِّوَاكَ عَلَى طَرَفِ لِسَانِهِ ، وَالْمُرَادُ طَرَفُهُ الدَّاخِلُ كَمَا عِنْدَ أَحْمَدَ يَسْتَنُّ إِلَى فَوْقِ .
ഇസ്തിനാൻ എന്നാൽ അസ്നാനുകൾ (പല്ലുകൾ)ക്ക് മേലെ സിവാക്കിനെ നടത്തിക്കൽ ആകുന്നു.നാവിൽ സിവാക്ക് ഉപയോഗിച്ചപ്പോൾ ഉണ്ടായ ശബ്ദത്തെ അഅ ', അഖ്, ഊഃ എന്നിങ്ങനെ വിവിധ രീതിയിൽ വിവിധ റിപ്പോർട്ടുകളിൽ പരാമർശിച്ചത് കാണാം.
സിവാക്ക് നാവിന്റെ അറ്റത്തായിരുന്നു എന്നാൽ നാവിന്റെ ഉൾ അറ്റത്ത് ആയിരുന്നു എന്നാണ്
ഹദീസ് 5
بَاب التَّرْغِيبِ فِي السِّوَاكِ
ദന്ത ശുദ്ധീകരണത്തിന് പ്രോത്സാഹനം
أَخْبَرَنَا حُمَيْدُ بْنُ مَسْعَدَةَ، وَمُحَمَّدُ بْنُ عَبْدِ الأَعْلَى، عَنْ يَزِيدَ، - وَهُوَ ابْنُ زُرَيْعٍ - قَالَ حَدَّثَنِي عَبْدُ الرَّحْمَنِ بْنُ أَبِي عَتِيقٍ، قَالَ حَدَّثَنِي أَبِي قَالَ، سَمِعْتُ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ
അബ്ദു റഹ്മാന് ബ്നു അബീ അതീഖിന്റെ പിതാവ് ആഇഷ റദിയല്ലാഹു അന്ഹായിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:ആഇഷ റദിയല്ലാഹു അന്ഹാ പറഞ്ഞു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു:സിവാക്ക് /ദന്ത ശുദ്ധീകരണം വായയ്ക്ക് ശുദ്ധിയും റബ്ബിനു പ്രിയങ്കരവുമാണ്
شرح السيوطي لسنن النسائي
Sharahu Ssuyoothi
السِّوَاكُ مِطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ قَالَ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ : مَطْهَرَةٌ بِفَتْحِ الْمِيمِ وَكَسْرِهَا لُغَتَانِ ذَكَرَهُمَا ابْنُ السِّكِّيتِ وَآخَرُونَ ، وَالْكَسْرُ أَشْهَرُ ، وَهُوَ كُلُّ آلَةٍ يُتَطَهَّرُ بِهَا شُبِّهَ السِّوَاكُ بِهَا ؛ لِأَنَّهُ يُنَظِّفُ الْفَمَ ، وَالطَّهَارَةُ النَّظَافَةُ ، وَقَالَ زَيْنُ الْعَرَبِ فِي شَرْحِ الْمَصَابِيحِ : مَطْهَرَةٌ وَمَرْضَاةٌ بِالْفَتْحِ ، كُلٌّ مِنْهُمَا مَصْدَرٌ بِمَعْنَى الطَّهَارَةِ ، وَالْمَصْدَرُ يَجِيءُ بِمَعْنَى الْفَاعِلِ أَيْ مُطَهِّرٌ لِلْفَمِ ، وَمُرْضٍ لِلرَّبِّ أَوْ هُمَا بَاقِيَانِ عَلَى مَصْدَرِيَّتِهِمَا أَيْ سَبَبٌ لِلطَّهَارَةِ وَالرِّضَا ، وَمَرْضَاةٌ جَازَ كَوْنُهَا بِمَعْنَى الْمَفْعُولِ أَيْ مَرْضِيٌّ لِلرَّبِّ ، وَقَالَ الْكَرْمَانِيُّ : مَطْهَرَةٌ وَمَرْضَاةٌ ، إِمَّا مَصْدَرٌ مِيمِيٌّ بِمَعْنَى اسْمِ الْفَاعِلِ ، وَإِمَّا بِمَعْنَى الْآلَةِ . فَإِنْ قُلْتَ : كَيْفَ يَكُونُ سَبَبًا لِرِضَا اللَّهِ تَعَالَى - قُلْتُ : مِنْ حَيْثُ إِنَّ الْإِتْيَانَ بِالْمَنْدُوبِ مُوجِبٌ لِلثَّوَابِ ، وَمِنْ جِهَةِ أَنَّهُ مُقَدِّمَةٌ لِلصَّلَاةِ ، وَهِيَ مُنَاجَاةُ الرَّبِّ ، وَلَا شَكَّ أَنَّ طِيبَ الرَّائِحَةِ يُحِبُّهُ صَاحِبُ الْمُنَاجَاةِ . وَقِيلَ : يَجُوزُ أَنْ يَكُونَ الْمَرْضَاةُ بِمَعْنَى الْمَفْعُولِ أَيْ مَرْضِيٌّ لِلرَّبِّ ، وَقَالَ الطِّيبِيُّ : يُمْكِنُ أَنْ يُقَالَ : إِنَّهَا مِثْلُ الْوَلَدِ مَبْخَلَةٌ مَجْبَنَةٌ ، أَيِ السِّوَاكُ مَظِنَّةٌ لِلطَّهَارَةِ وَالرِّضَا ؛ إِذْ يَحْمِلُ السِّوَاكُ الرَّجُلَ عَلَى الطَّهَارَةِ وَرِضَا الرَّبِّ ، وَعَطْفُ مَرْضَاةٍ يَحْتَمِلُ التَّرْتِيبَ بِأَنْ يَكُونَ الطَّهَارَةُ عِلَّةً لِلرِّضَا ، وَأَنْ يَكُونَا مُسْتَقِلَّيْنِ فِي الْعِلِّيَّةِ .
ഇമാം നവവി റഹ്മതുല്ലാഹി അലൈഹി ശറഹുൽ മുഹദ്ദബിൽ പറയുന്നു: മത്വ്-ഹറതു എന്നും, മിത്വ്-ഹറതു എന്നും രണ്ടു രീതിയിലും വന്നിട്ടുണ്ട്.ഇബ്നുസ്സിക്കീതും മറ്റു ചിലരും രണ്ടും ഉപയോഗിച്ചിട്ടുണ്ട്. മിത്വ്-ഹറതു ആണ് പ്രസിദ്ധം. മിത്വ്-ഹറതു എന്നാൽ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം എല്ലാം ഉൾപ്പെടും.ഇവിടെ സിവാക്ക് വായയെ ശുദ്ധിയാക്കുന്ന ഉപകരണമാണ്.ത്വഹാറത്തു എന്നാൽ ശുദ്ധിയാണ്.സൈനുൽ അറബ് എന്നവർ ശറഹുൽ മസ്വാബീഹിൽ പറയുന്നു:
مَطْهَرَةٌ وَمَرْضَاةٌ
എന്നതിൽ മീമിന് ഫത്ഹു ആണ്.അത് ഫാഇലിന്റെ /കർത്താവിന്റെ അർത്ഥത്തിൽ വന്ന മസ്വദർ/ക്രിയാ നാമം ആണ്.മത്വ്-ഹറതു വായ ശുദ്ധിയാക്കുന്നതു എന്ന അർത്ഥത്തിൽ ശുദ്ധിയും ദന്ത ശുദ്ധീകരണം റബ്ബിനു പ്രിയങ്കരം എന്ന അർത്ഥത്തിൽ മർദാതും ആണ്.മഫ് ഊൽ/കർമ്മം ന്റെ അർത്ഥത്തിൽ മർദിയ്യ് എന്ന അർത്ഥവും വരാം.കിർമാനി പറയുന്നു:
مَطْهَرَةٌ ,مَرْضَاةٌ
എന്നീ പദങ്ങൾ ഫാഇലിന്റെ /കർത്താവിന്റെ അർത്ഥത്തിൽ വന്ന മസ്വദർ/ക്രിയാ നാമം അലെങ്കിൽ ഇസ്മുൽ ആലത് ആവാം.എന്ത് കൊണ്ട് ദന്ത ശുദ്ധീകരണം അല്ലാഹുവിനു പ്രിയങ്കരമാവുന്നു?കാരണമിതാണ്-നദ്ബു /സുന്നത്ത് ആയ കാര്യം ചെയ്യൽ പ്രതിഫലാർഹം ആണ് .കൂടാതെ ഒരാൾ ദന്ത ശുദ്ധീകരണം നടത്തുന്നത് തന്റെ റബ്ബുമായി /നാഥനുമായി താൻ നടത്തുന്ന സംഭാഷണം ആയ സ്വലാത്ത്/നിസ്ക്കാരത്തിന്റെ മുന്നോടിയായിട്ടു ആവുമ്പോൾ ,ആ വ്യക്തിയിൽ നിന്നുള്ള സുഗന്ധം അല്ലാഹുവിനു പ്രിയങ്കരമാവും എന്ന കാര്യത്തിൽ സംശയമില്ല..................................................
Hadith 6
الْإِكْثَارُ فِي السِّوَاكِ
സിവാക്ക്/ദന്ത ശുദ്ധീകരണം സംബന്ധിച്ച് നബി കൂടുതൽ പ്രേരണ നല്കിയത് സംബന്ധിച്ച്
أَخْبَرَنَا حُمَيْدُ بْنُ مَسْعَدَةَ وَعِمْرَانُ بْنُ مُوسَى قَالَا حَدَّثَنَا عَبْدُ الْوَارِثِ قَالَ حَدَّثَنَا شُعَيْبُ بْنُ الْحَبْحَابِ عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ أَكْثَرْتُ عَلَيْكُمْ فِي السِّوَاكِ
അനസ് ബ്നു മാലിക് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു:സിവാക്ക്/ദന്ത ശുദ്ധീകരണത്തിന്റെ കാര്യത്തിൽ ഞാൻ നിങ്ങൾക്കു വളരെയധികം പ്രേരണ നല്കിയിട്ടുണ്ട്.
شرح السيوطي لسنن النسائي
Sharahu Ssuyoothi
شُعَيْبُ بْنُ الْحَبْحَابِ بِحَاءَيْنِ مُهْمَلَتَيْنِ مَفْتُوحَتَيْنِ وَبَاءَيْنِ مُوَحَّدَتَيْنِ الْأُولَى سَاكِنَةٌ قَدْ أَكْثَرْتُ عَلَيْكُمْ فِي السِّوَاكِ قَالَ الْحافِظُ ابْنُ حَجَرٍ أَيْ بَالَغْتُ فِي تَكْرِيرِ طَلَبِهِ مِنْكُمْ أَوْ فِي إِيرَادِ الْأَخْبَارِ فِي التَّرْغِيبِ فِيهِ ، وَقَالَ ابْنُ التِّينِ : مَعْنَاهُ أَكْثَرْتُ عَلَيْكُمْ ، وَحَقِيقٌ أَنْ أَفْعَلَ ، وَحَقِيقٌ أَنْ تُطِيعُوا ، قَالَ : وَحَكَى الْكَرْمَانِيُّ أَنَّهُ رُوِيَ بِصِيغَةٍ مَجْهُولَةِ الْمَاضِي أَيْ بُولِغْتُ مِنْ عِنْدَ اللَّهِ بِطَلَبِهِ مِنْكُمْ
പല തവണ നബി ദന്ത ശുദ്ധീകരണം സംബന്ധിച്ച് ആവർത്തിച്ച് ആവർത്തിച്ച് നിർദ്ദേശം നല്കി എന്നാണു ഇതിന്റെ വിവക്ഷ എന്ന് ഇബ്നു ഹജർ എന്നവരും നിങ്ങൾ സിവാക്ക്/ദന്ത ശുദ്ധീകരണം നടത്തണമെന്ന് അല്ലാഹുവിൽ നിന്ന് എനിയ്ക്ക് കൂടുതലായി നിർദ്ദേശം നല്കപ്പെട്ടിട്ടുണ്ട് എന്ന് മജ്-ഹൂലായ രൂപത്തിലും റിപ്പോർട്ട് വന്നിട്ടുണ്ട് എന്ന് കിർമാനിയും പറയുന്നു.
.......................................
Hadith 7
الرُّخْصَةُ فِي السِّوَاكِ بِالْعَشِيِّ لِلصَّائِمِ
.......................
أَخْبَرَنَا قُتَيْبَةُ بْنُ سَعِيدٍ عَنْ مَالِكٍ عَنْ أَبِي الزِّنَادِ عَنْ الْأَعْرَجِ عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلَاةٍ
അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു:എന്റെ സമുദായത്തിന് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കിൽ എല്ലാ സ്വലാതിന്റെ/നിസ്ക്കാരത്തിന്റെ മുമ്പും ദന്ത ശുദ്ധീകരണം നടത്തണമെന്ന് ഞാൻ അവരോടു കൽപ്പിക്കുമായിരുന്നു
لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلَاةٍ قَالَ الْبَيْضَاوِيّ : لَوْلَا كَلِمَةٌ تَدُلُّ عَلَى انْتِفَاءِ الشَّيْءِ لِثُبُوتِ غَيْرِهِ ، وَالْحَقُّ أَنَّهَا مُرَكَّبَةٌ مِنْ لَوِ الدَّالَّةِ عَلَى انْتِفَاءِ الشَّيْءِ لِانْتِفَاءِ غَيْرِهِ ، وَلَا النَّافِيَةِ ، فَدَلَّ الْحَدِيثُ عَلَى انْتِفَاءِ الْأَمْرِ لِثُبُوتِ الْمَشَقَّةِ ؛ لِأَنَّ انْتِفَاءَ النَّفْيِ ثُبُوتٌ فَيَكُونُ الْأَمْرُ مَنْفِيًّا لِثُبُوتِ الْمَشَقَّةِ ، وَفِيهِ دَلِيلٌ عَلَى أَنَّ الْأَمْرَ لِلْوُجُوبِ مِنْ وَجْهَيْنِ . أَحَدُهُمَا : أَنَّهُ نَفَى الْأَمْرَ مَعَ ثُبُوتِ النَّدْبِيَّةِ ، وَلَوْ كَانَ لِلنَّدْبِ لَمَا جَازَ النَّفْيُ . ثَانِيهِمَا : أَنَّهُ جَعَلَ الْأَمْرَ مَشَقَّةً عَلَيْهِمْ وَذَلِكَ إِنَّمَا يَتَحَقَّقُ إِذَا كَانَ الْأَمْرُ لِلْوُجُوبِ ؛ إِذِ النَّدْبُ لَا مَشَقَّةَ فِيهِ ؛ لِأَنَّهُ جَائِزُ التَّرْكِ ، وَقَالَ الشَّيْخُ أَبُو إِسْحَاقَ فِي اللُّمَعِ : فِي هَذَا الْحَدِيثِ دَلِيلٌ عَلَى أَنَّ الِاسْتِدْعَاءَ عَلَى جِهَةِ النَّدْبِ لَيْسَ بِأَمْرٍ حَقِيقَةً ؛ لِأَنَّ السِّوَاكَ عِنْدَ كُلِّ صَلَاةٍ مَنْدُوبٌ إِلَيْهِ ، وَقَدْ أَخْبَرَ الشَّارِعُ أَنَّهُ لَمْ يَأْمُرْ بِهِ ، وَقَوْلُهُ : لَأَمَرْتُهُمْ بِالسِّوَاكِ ، قَالَ الْحافِظُ ابْنُ حَجَرٍ فِي فَتْحِ الْبَارِي : أَيْ بِاسْتِعْمَالِ السِّوَاكِ ؛ لِأَنَّ السِّوَاكَ هُوَ الْآلَةُ ، وَقَدْ قِيلَ : إِنَّهُ يُطْلَقُ عَلَى الْفِعْلِ أَيْضًا ؛ فَعَلَى هَذَا لَا تَقْدِيرَ ، وَقَالَ ابْنُ دَقِيقِ الْعِيدِ : السِّرُّ فِي اسْتِحْبَابِ السِّوَاكِ عِنْدَ الْقِيَامِ إِلَى الصَّلَاةِ أَنَّا مَأْمُورُونَ فِي كُلِّ حَالَةٍ مِنْ أَحْوَالِ التَّقَرُّبِ إِلَى اللَّهِ - تَعَالَى - أَنْ نَكُونَ فِي حَالَةِ كَمَالٍ وَنَظَافَةٍ إِظْهَارًا لِشَرَفِ الْعِبَادَةِ ؛ قَالَ : وَقَدْ قِيلَ : إِنَّ ذَلِكَ لِأَمْرٍ يَتَعَلَّقُ بِالْمَلَكِ ، وَهُوَ أَنْ يَضَعَ فَاهُ عَلَى فِيِّ الْقَارِئِ فَيَتَأَذَّى بِالرَّائِحَةِ الْكَرِيهَةِ ، فَسُنَّ السِّوَاكُ لِأَجْلِ ذَلِكَ ؛ وَفِيهِ حَدِيثٌ فِي مُسْنَدِ الْبَزَّارِ ، وَقَالَ الْحافِظُ زَيْنُ الدِّينِ الْعِرَاقِيُّ : يَحْتَمِلُ أَنْ يُقَالَ : حِكْمَتُهُ عِنْدَ إِرَادَةِ الصَّلَاةِ مَا وَرَدَ مِنْ أَنَّهُ يَقْطَعُ الْبَلْغَمَ ، وَيَزِيدُ فِي الْفَصَاحَةِ ، وَتَقْطِيعُ الْبَلْغَمِ مُنَاسِبٌ لِلْقِرَاءَةِ ؛ لِئَلَّا يَطْرَأَ عَلَيْهِ فَيَمْنَعَهُ الْقِرَاءَةَ ، وَكَذَلِكَ الْفَصَاحَةَ
എല്ലാ സ്വലാത്തിന്റെ സമയത്തും സമുദായത്തിനു നബി ദന്ത ശുദ്ധീകരണം വുജൂബു /നിർബന്ധം ആക്കാതിരുന്നത് അത് സമുദായത്തിന് മഷക്കത്തു/ബുദ്ധിമുട്ട് ഉണ്ടാക്കും എന്നത് കൊണ്ടാണെന്നും എന്നാൽ നദ്ബു /സുന്നത്ത് ആയതിനാൽ അതിൽ ജനങ്ങൾക്ക് മഷക്കത്തു/ബുദ്ധിമുട്ട് ഇല്ലെന്നും കാരണം നദ്ബു /സുന്നത്ത് ഉപേക്ഷിക്കൽ അനുവദനീയം ആണെന്നും ഇമാം ബൈദാവിയുടെ വിശദീകരണത്തിൽ നിന്നും വ്യക്തമാണ്.
....................................
ഇബ്നു ഹജർ എന്നവർ പറയുന്നു:സിവാക്ക് കൊണ്ട് കല്പ്പിക്കുമായിരുന്നു' എന്നാൽ സിവാക്ക് ഉപയോഗിക്കാൻ കല്പിക്കുമായിരുന്നു എന്നാണു;കാരണം സിവാക്ക് എന്നാൽ മിസ്-വാക്കിനു ഉപയോഗിക്കുന്ന ഉപകരണം /ആലത്ത് ആണ്.ഇബ്നു ദഖീഖ് അൽ ഈദു പറയുന്നു: നിസ്ക്കാരത്തിന്/സ്വലാത്തിനു മുന്നോടിയായി ദന്ത ശുദ്ധീകരണം നടത്തൽ സുന്നതാക്കിയതിന്റെ പിന്നിലുള്ള തത്വം നാം അല്ലാഹുവിനോട് അടുക്കുന്ന കർമ്മങ്ങൾ ചെയ്യുന്ന അവസരങ്ങളിൽ ,ആരാധനയുടെ മാഹാത്മ്യം വെളിപ്പെടുത്തിക്കൊണ്ട് , പരിപൂർണ്ണതയിലും ശുദ്ധിയിലും നില കൊള്ളണം എന്നാണു.
...........................................
അൽ ഹാഫിദ് സൈനുദ്ദീൻ അൽ ഇറാഖി പറയുന്നു: നിസ്ക്കാരത്തിന്/സ്വലാത്തിനു മുന്നോടിയായി ദന്ത ശുദ്ധീകരണം നടത്തൽ സുന്നതാക്കിയതിന്റെ പിന്നിലുള്ള തത്വം കഫം മുറിഞ്ഞു പോകുന്നതിനും സംസാര സ്ഫുടത ഉണ്ടാകുന്നതിനും ഇത് സഹായിക്കും എന്നതാണ്. നിസ്ക്കാരത്തിൽ ഖിറാഅത്/ഖുർആൻ പാരായണം നന്നാവാൻ കഫം തടയാതിരിക്കുന്നതും സംസാര സ്ഫുടതയും ആവശ്യമാണ്.
Hadith 8
السِّوَاكُ فِي كُلِّ حِينٍ
എല്ലാ അവസരത്തിലും ദന്ത ശുദ്ധീകരണം
أَخْبَرَنَا عَلِيُّ بْنُ خَشْرَمٍ قَالَ حَدَّثَنَا عِيسَى وَهُوَ ابْنُ يُونُسَ عَنْ مِسْعَرٍ عَنْ الْمِقْدَامِ وَهُوَ ابْنُ شُرَيْحٍ عَنْ أَبِيهِ قَالَ قُلْتُ لِعَائِشَةَ بِأَيِّ شَيْءٍ كَانَ يَبْدَأُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ بَيْتَهُ قَالَتْ بِالسِّوَاكِ
മിഖ്ദാമു ബ്നു ശുറൈഹു എന്നവർ അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഞാന്‍ ആയിശ റദിയല്ലാഹു അൻഹായോടു ചോദിച്ചു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വീട്ടില്‍ കയറിയാല്‍ ആദ്യമായി തുടങ്ങുന്നതെന്തായിരുന്നു? ബ്രഷ് ചെയ്യലാണെന്ന് അവര്‍ മറുപടി പറഞ്ഞു
شرح السيوطي لسنن النسائي
Sharahu Ssuyoothi
قُلْتُ لِعَائِشَةَ رَضِيَ اللَّهُ عَنْهَا : بِأَيِّ شَيْءٍ كَانَ يَبْدَأُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - إِذَا دَخَلَ بَيْتَهُ ، قَالَ : بِالسِّوَاكِ قَالَ الْقُرْطُبِيُّ : يَحْتَمِلُ أَنْ يَكُونَ ذَلِكَ ؛ لِأَنَّهُ كَانَ يَبْدَأُ بِصَلَاةِ النَّافِلَةِ ، فَقَلَّمَا كَانَ يَتَنَفَّلُ فِي الْمَسْجِدِ ، فَيَكُونُ السِّوَاكُ لِأَجْلِهَا ، وَقَالَ غَيْرُهُ : الْحِكْمَةُ فِي ذَلِكَ أَنَّهُ رُبَّمَا تَغَيَّرَتْ رَائِحَةُ الْفَمِ عِنْدَ مُحَادَثَةِ النَّاسِ ، فَإِذَا دَخَلَ الْبَيْتَ كَانَ مِنْ حُسْنِ مُعَاشَرَةِ الْأَهْلِ إِزَالَةُ ذَلِكَ ، وَفِي الْحَدِيثِ دَلَالَةٌ عَلَى اسْتِحْبَابِ السِّوَاكِ عِنْدَ دُخُولِ الْمَنْزِلِ ، وَقَدْ صَرَّحَ بِهِ أَبُو شَامَةَ وَالنَّوَوِيُّ ، قَالَ ابْنُ دَقِيقِ الْعِيدِ ، وَلَا يَكَادُ يُوجَدُ فِي كُتُبِ الْفُقَهَاءِ ذِكْرُ ذَلِكَ
ഇമാം ഖുർതുബി പറയുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വീട്ടില്‍ കയറിയാല്‍ ആദ്യമായി തന്നെ ദന്ത ശുദ്ധീകരണം നടത്തിയിരുന്നത് സുന്നത്ത്/നഫല് നിസ്ക്കാരത്തിന് വേണ്ടിയായിരിക്കണം .കാരണം നബി വീട്ടിൽ കേറിയാൽ ഉടനെ സുന്നത്ത്/നഫല് നിസ്ക്കരിക്കുമായിരുന്നു;മസ്ജിദിൽ വച്ച് അപൂർവമായേ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം സുന്നത്ത്/നഫല് നിസ്ക്കരിച്ചിരുന്നുവുള്ളൂ.
വായയ്ക്ക് പകർച്ച സംഭവിച്ചാൽ പിന്നീടു വീട്ടിൽ പ്രവേശിക്കുമ്പോൾ ഭാര്യുമായി ഇട പഴകുന്നതിനു മുമ്പ് വായയുടെ പകർച്ച ദന്ത ശുദ്ധീകരണം നടത്തി നീക്കം ചെയ്യുക എന്നത് വളരെ നല്ലതാണ് എന്നതാവാം ഇതിനു കാരണം എന്നും നിരീക്ഷണമുണ്ട്.വീട്ടിൽ പ്രവേശിക്കുമ്പോൾ ദന്ത ശുദ്ധീകരണം നടത്തൽ സുന്നത്താണെന്ന് ഈ ഹദീസിൽ നിന്ന് തെളിവ് പിടിച്ചു കൊണ്ട് ഇമാം നവവി,അബൂ ശാമ എന്നിവര് പറഞ്ഞിരിക്കുന്നു.

No comments:
Post a Comment